Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:36 AM GMT Updated On
date_range 30 Jun 2017 8:36 AM GMTപഠനക്കുറിപ്പ് വിതരണം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാംവർഷ ബിരുദവിദ്യാർഥികളുടെ പഠനക്കുറിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ വിവിധ പഠനകേന്ദ്രങ്ങളിൽ വിതരണംചെയ്യുന്നു. ഇതുവരെയും രണ്ടാംവർഷ ട്യൂഷൻഫീസ് അടക്കാത്ത വിദ്യാർഥികൾ ട്യൂഷൻഫീസ് അടച്ച് ചലാൻ സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിലോ അല്ലെങ്കിൽ പഠനക്കുറിപ്പുകൾ വിതരണംചെയ്യുന്ന കേന്ദ്രങ്ങളിേലാ എത്തിക്കേണ്ടതാണ്. പഠനക്കുറിപ്പുകൾ കൈപ്പറ്റാൻവരുന്ന വിദ്യാർഥികൾ നിർബന്ധമായും െഎഡൻറിറ്റികാർഡ് കൊണ്ടുവരേണ്ടതാണ്. തീയതി, പരീക്ഷാേകന്ദ്രം, വിതരണകേന്ദ്രം എന്ന ക്രമത്തിൽ: 01.07.2017 -ഇ.കെ.എൻ.എം കോളജ് എേളരിത്തട്ട്, സെൻറ് പയസ് ടെൻത് കോളജ് രാജപുരം, എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് -(എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട്). 04.07.2017 -പയ്യന്നൂർ കോളജ് പയ്യന്നൂർ, സി.എ.എസ് കോളജ് മാടായി, സർ സയ്യിദ് കോളജ് തളിപ്പറമ്പ്, എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം -(കണ്ണൂർ സർവകലാശാല കാമ്പസ്, മാങ്ങാട്ടുപറമ്പ്). 06.07.2017 -എം.ജി കോളജ് ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ് മട്ടന്നൂർ -(എം.ജി കോളജ് ഇരിട്ടി). 10.07.2017 -ഗവ. കോളജ് മാനന്തവാടി (ഗവ. കോളജ് മാനന്തവാടി). 12.07.2017 -14.07.2017 -കെ.എം.എം ഗവ. വിമൻസ് കോളജ് കണ്ണൂർ, ശ്രീനാരായണ കോളജ് കണ്ണൂർ, ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി, നിർമലഗിരി കോളജ് കൂത്തുപറമ്പ് (കണ്ണൂർ സർകലാശാല താവക്കര). 17.07.2017 -ഗവ. കോളജ് കാസർകോട്, ജി.പി.എം ഗവ. കോളജ് മഞ്ചേശ്വരം (കണ്ണൂർ സർവകലാശാല കാമ്പസ്, കാസർകോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story