Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:34 AM GMT Updated On
date_range 2017-06-30T14:04:44+05:30സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ
text_fieldsകണ്ണൂർ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സബീൽ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ഏവിയേഷൻ/ടൂറിസം/ഹോസ്പിറ്റാലിറ്റി/എയർകാർഗോ/ഷിപ്പിങ്/ലോജിസ്റ്റിക് മേഖലകളിലേക്കുള്ള ആൻഡ് സെലക്ഷൻ പ്രോഗ്രാം ജൂലൈ 10ന് കോഴിക്കോട് കല്ലായി റോഡിൽ സൺലൈറ്റ് ടവറിലുള്ള ഹോട്ടൽ കിങ്ഫോർട്ടിലും ജൂലൈ രണ്ടിന് കണ്ണൂർ പടന്നപ്പാലം നേതാജി റോഡിൽ ഹോട്ടൽ ക്ലിഫോർഡ് (കൗള) ഇന്നിലും രാവിലെ 10 മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8086333901. െഎ.ടി പ്രഫഷനൽ കോഴ്സുകൾ കൂത്തുപറമ്പ്: നിർമലഗിരി കോളജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻററിൽ അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എൻജിനീയറിങ്, അഡ്വാൻസ്ഡ് സോഫ്റ്റ്വെയർ എൻജിനീയറിങ്, എം.സി.എസ്.ഇ, സി.സി.എൻ.എ, പി.ജി.ഡി.െഎ.എം.എസ്, ഡി.െഎ.എം.എസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പോളിഡിപ്ലോമ, പ്ലസ് ടു, െഎ.ടി.െഎ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0490 2364447, 9446737651.
Next Story