Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രണ്ണൻ കോളജ്​ മാഗസിൻ...

ബ്രണ്ണൻ കോളജ്​ മാഗസിൻ വിവാദം: മുൻകൂർ ജാമ്യഹരജി ജൂലൈ മൂന്നിന്​

text_fields
bookmark_border
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് മാഗസിനില്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബ്രണ്ണന്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ.വി. സുധാകരൻ ഉൾപ്പെടെ 13 പേരും സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് തലശ്ശേരി ജില്ല സെഷൻസ് കോടതി ജൂലൈ മൂന്നിലേക്ക് മാറ്റി. സ്റ്റാഫ് എഡിറ്റര്‍ കെ.വി. സുധാകരൻ, സ്റ്റുഡൻറ് എഡിറ്റര്‍ അതുല്‍രാജ്, സഹീര്‍ ഖാലില്‍, കെ. അമല്‍, ഇ.കെ. അനുരാഗ്, അതുല്‍ ജോണ്‍സ്, വിപിന്‍, സിറില്‍ സബിയാന്‍, അനുശ്രീ, എന്‍.വി. അഹല്യ, കെ.വി. സിനാന്‍, സനന്ത്കുമാര്‍, അക്ഷയ് എന്നിവരാണ് മുൻകൂർ ജാമ്യഹരജി നൽകിയത്. എ.ബി.വി.പി ജില്ല കണ്‍വീനര്‍ പ്രേംസായിയുടെ പരാതിയിലാണ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story