Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരാതിപ്പെട്ടിയുടെ...

പരാതിപ്പെട്ടിയുടെ താക്കോൽ കൈമാറി

text_fields
bookmark_border
കണ്ണൂർ: ജില്ല നഗരകാര്യാലയത്തി​െൻറ പ്രവർത്തനങ്ങൾ, പദ്ധതിനിർവഹണം, ജീവനക്കാർ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി നഗരാസൂത്രണ കാര്യാലയത്തിൽ സ്ഥാപിച്ച പരാതിപ്പെട്ടിയുടെ താക്കോൽ കൈമാറി. കോഴിക്കോട് മേഖലാ പെർഫോമൻസ് ഓഡിറ്റ് ഓഫിസർ പി. അഹമ്മദ് ബഷീർ താക്കോൽ ഏറ്റുവാങ്ങി. പരാതികൾ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളിൽ കോഴിക്കോട് മേഖല െപർഫോമൻസ് ഓഡിറ്റ് ഓഫിസർ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story