Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്ത് വിമുക്തി ജില്ല കോഓഡിനേറ്റർ രഘുനാഥ് സംസാരിച്ചു. എച്ച്.എം ഇൻചാർജ് ടി.പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കനകശ്രീ ടീച്ചർ, കെ.വി. സുജാത, വിലാസിനി ടീച്ചർ, ശ്രീലക്ഷ്മി പുറവങ്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story