Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലബോറട്ടറി ഉദ്ഘാടനം

ലബോറട്ടറി ഉദ്ഘാടനം

text_fields
bookmark_border
പെരിയ: പെരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നവീകരിച്ച പി. കരുണാകരൻ എം.പി നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. നവീകരിച്ച ഫാർമസിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ, മെഡിക്കൽ ഓഫിസർ ഡോ. രാജമോഹനൻ, കരുണാകരൻ കുന്നത്ത്, ടി. കൃഷ്ണൻ, സൈനബ, ഇന്ദിര ബാലൻ, എം. കുഞ്ഞമ്പു, ഉഷ ചന്ദ്രൻ, കെ. കുമാരൻ, എം. പൊക്ലൻ, പി. ഗംഗാധരൻ നായർ, ഗംഗാധരൻ പള്ളിക്കാപ്പിൽ, ഷറഫുദ്ദീൻ, ബി. കമ്മാരൻ, പി. സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story