Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:09 AM GMT Updated On
date_range 2017-06-29T14:39:59+05:30സ്പോർട്സ് േക്വാട്ട പ്രവേശനം
text_fieldsകാസർകോട്: എളേരിത്തട്ട് ഇ.കെ.എൻ.എം ഗവ. കോളജിൽ 2017 വർഷത്തേക്ക് സ്പോർട്സ് േക്വാട്ടയിൽ ബിരുദപ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളജ് േനാട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ പേരുള്ളവർ ഈമാസം 30നകം കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Next Story