Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപനി പ്രതിരോധപ്രവർത്തനം

പനി പ്രതിരോധപ്രവർത്തനം

text_fields
bookmark_border
ചെറുവത്തൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് വി.വി നഗര്‍ യൂനിറ്റി​െൻറ നേതൃത്വത്തില്‍ പനി പ്രതിരോധ ബോധവത്കരണം നടത്തി. യൂനിറ്റ് പരിധിയിലെ അമ്പതോളം വീടുകളില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ബോധവത്കരണനിർദേശം നല്‍കുകയുംചെയ്തു. കെ. പ്രേംരാജ്, കെ.വി. ശശിധരൻ, എം. ജഗദീഷ്, രമേശന്‍ കര്‍ക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story