Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് നഗരസഭ ഓഫിസ്...

കോൺഗ്രസ് നഗരസഭ ഓഫിസ് മാർച്ച്

text_fields
bookmark_border
നീലേശ്വരം: ചിറപുറത്ത് കഴിഞ്ഞ ഏഴുവർഷമായി അടഞ്ഞുകിടക്കുന്ന നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻറ് തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കൗൺസിലർ എറുവാട്ട് മോഹനൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.വി. സുധാകരൻ, മാമുനി വിജയൻ, എം. രാധാകൃഷ്ണൻ നായർ, രമേശൻ കരുവാച്ചേരി, ഇ. ഷജീർ, സി. വിദ്യാധരൻ, പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story