Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:00 AM GMT Updated On
date_range 2017-06-29T14:30:08+05:30ഉണ്ണിക്കൃഷ്ണൻ നായർ
text_fieldsപയ്യന്നൂർ: റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന പി. (75) നിര്യാതനായി. ഭാര്യ: എൻ. ലക്ഷ്മി. മക്കൾ: അശോകൻ, അരവിന്ദൻ, മണി, മനോജ്, മഹേഷ്, ബിന്ദു. മരുമക്കൾ: ശകുന്തള, രമണി, ശോഭ, മനിഷ, അർച്ചന, പരേതനായ രാജു പൊതുവാൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കേളോത്ത് സ്മൃതിയിൽ. റോയി നെടുംപുറംചാൽ: പെരുന്തോടിയിലെ വെട്ടിക്കുഴ റോയി (48) നിര്യാതനായി. കൂത്തുപറമ്പ് മുനിസിപ്പൽ ഓഫിസ് ക്ലർക്കായിരുന്നു. വെട്ടിക്കുഴ വർക്കി-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആലീസ് (ഈന്തുംകര കുടുംബാംഗം). മക്കൾ: അമൽ വി. റോയി, എയ്ഞ്ചൽ റോയി. സഹോദരങ്ങൾ: സിസിലി, തോമസ്, ചിന്നമ്മ, മോളി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് െനടുംപുറംചാൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Next Story