Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴ: കരിയാട്, കിടഞ്ഞി...

മഴ: കരിയാട്, കിടഞ്ഞി മേഖലകളിൽ വ്യാപകനാശം

text_fields
bookmark_border
പെരിങ്ങത്തൂർ: കനത്ത മഴയെ തുടർന്ന് കരിയാട്, കിടഞ്ഞി മേഖലകളിൽ വ്യാപകനാശനഷ്ടമുണ്ടായി. കിടഞ്ഞിയിലെ പൂവുള്ളതിൽ പി.എം. സുരേഷ് ബാബുവി​െൻറ കിണർ ഇടിഞ്ഞുതാണു. പുതുതായി നിർമിച്ച കിണറാണ്. ഒന്നരലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കിണർ മണ്ണുവീണ് പൂർണമായും ഉപയോഗയോഗ്യമല്ലാതായി. കരിയാട് തെരു ക്ഷേത്രത്തിനു സമീപത്തെ വന്മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു. കുഞ്ഞിക്കണ്ടിയിൽ ബാലകൃഷ്ണ​െൻറ വീടാണ് മരംവീണ് അപകടാവസ്ഥയിലായത്. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ, കൗൺസിലർമാരായ പി.കെ. രാജൻ, പി. രവീന്ദ്രൻ, പെരിങ്ങത്തൂർ വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story