Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:53 AM GMT Updated On
date_range 29 Jun 2017 8:53 AM GMTവിദ്യാഭ്യാസ ആനുകൂല്യം
text_fieldsbookmark_border
കണ്ണൂർ: സർക്കാർ എയ്ഡഡ് സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ ആദ്യചാൻസിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടിയ വിദ്യാർഥികളുടെ കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ മാതാപിതാക്കളിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി പാസ്ബുക്കിെൻറ പകർപ്പ്, യൂനിയൻ സർട്ടിഫിക്കറ്റ്, ആധാർ -ഐഡൻറിറ്റി കാർഡ്, ബാങ്ക് പാസ്ബുക്കിെൻറ പകർപ്പ് സഹിതം ജൂൈല 15ന് വൈകീട്ട് മൂന്നിന് മുമ്പ് ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04972-712549.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story