Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:47 AM GMT Updated On
date_range 2017-06-29T14:17:25+05:30കൂടിക്കാഴ്ച നാളെ
text_fieldsകേളകം: കൊട്ടിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിലേക്ക് നാളെ രാവിലെ 11ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ അപേക്ഷകരുടെ കൂടിക്കാഴ്ച നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പഞ്ചായത്ത് െസക്രട്ടറി അറിയിച്ചു.
Next Story