Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവി​​െൻറ പണത്തി​െൻറ ഉറവിടം അന്വേഷിക്കണം -^യൂത്ത്​ ലീഗ്​

text_fields
bookmark_border
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവി​െൻറ പണത്തി​െൻറ ഉറവിടം അന്വേഷിക്കണം --യൂത്ത് ലീഗ് കാസർകോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബി.ജെ.പി നേതാവ് യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച പി.ബി. അബ്ദുറസാഖിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ കേസിനുവേണ്ടി െചലവാക്കുന്ന പണത്തി​െൻറ ഉറവിടം അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിലെ ചില പ്രദേശങ്ങളെ തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളെന്ന് ആക്ഷേപിക്കുകയും നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കാൻ ഒത്താശനൽകുകയും ചെയ്യുന്ന നേതാക്കളുടെ സാമ്പത്തികസ്രോതസ്സ് സ്പെഷൽ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story