Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:13 AM GMT Updated On
date_range 28 Jun 2017 9:13 AM GMTഐ.വി. ദാസ് അനുസ്മരണം
text_fieldsbookmark_border
ചെറുവത്തൂർ: വായനപക്ഷാചരണത്തിെൻറ ഭാഗമായി വി.വി നഗർ കുഞ്ഞിരാമപ്പൊതുവാൾ വായനശാലയിൽ ഐ.വി. ദാസ് അനുസ്മരണം നടത്തി. കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉന്നതവിജയികൾക്ക് പഞ്ചായത്തംഗം കെ. നാരായണൻ ഉപഹാരം നൽകി. മാധവൻ മണിയറ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story