Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൃക്കരിപ്പൂർ നിയോജക...

തൃക്കരിപ്പൂർ നിയോജക മണ്ഡലംതല ശുചീകരണം

text_fields
bookmark_border
നീലേശ്വരം: സംസ്ഥാന സർക്കാറി​െൻറ മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് നടന്നു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, നഗരസഭയിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. കുഞ്ഞിക്കണ്ണൻ, പി.പി. മുഹമ്മദ് റാഫി, എ.കെ. കുഞ്ഞികൃഷ്ണൻ, കൗൺസിലർമാരായ എം. പ്രീത, ടി.പി. ബീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസ് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ഡി.കെ. ശംഭു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story