Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസ്...

ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
ചെറുവത്തൂർ: കാരിയിൽ വി. രാമൻ സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ഒ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. സി.വി. പ്രമീള, കെ.വി. കുഞ്ഞിരാമൻ, കെ. ഭാസ്കരൻ, കെ.വി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story