Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:59 AM GMT Updated On
date_range 2017-06-28T14:29:59+05:30മഴ: വൈദ്യുതിലൈനിൽ തെങ്ങ് വീണു
text_fieldsചൊക്ലി: ശക്തമായ മഴയിൽ ഒളവിലം മേക്കരവീട്ടിൽ താഴെ തെങ്ങ് കടപുഴകി. 11 കെ.വി ലൈനിൽ തെങ്ങുവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് തടസ്സം നീക്കി.
Next Story