Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനവും...

അനുമോദനവും ഉപഹാരവിതരണവും

text_fields
bookmark_border
ചൊക്ലി: നോർത്ത് ഒളവിലം പൊതുജന വായനശാല ആൻഡ് ഐ.വി. ദാസ് സ്മാരക ഗ്രന്ഥാലയം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവരെ ആദരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാരവിതരണവും നിർവഹിച്ചു. കെ. വിശ്വൻ അധ്യക്ഷത വഹിച്ചു. കവിയൂർ രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.കെ. പ്രദീപൻ, എം. സുലൈമാൻ, കെ.പി. രതീഷ്കുമാർ എന്നിവർ സംസാരിച്ചു. പി. മഹേഷ് സ്വാഗതവും ടി.കെ. സലിൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story