Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:54 AM GMT Updated On
date_range 2017-06-28T14:24:40+05:30പ്രകാശനം ചെയ്തു
text_fieldsകേളകം: ഭഗവദ്ഗീതയിലെ കർമയോഗം മലയാള പദ്യപരിഭാഷ . പി.എസ്. മോഹനൻ കൊട്ടിയൂർ രചിച്ച് ശ്രീബുക്സ് പ്രസിദ്ധീകരിച്ച പദ്യപരിഭാഷയുടെ പ്രകാശനം ഇക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഓച്ചർ സ്ഥാനികനായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻറ് മഠത്തിൽ ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഗണപതിക്ഷേത്രം മേൽശാന്തി സന്തോഷ് കോലാരി ആദ്യപ്രതി ഏറ്റുവാങ്ങി.
Next Story