Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ജില്ല പഞ്ചായത്ത് ഹാൾ: ഹോമിയോപ്പതി വകുപ്പി​െൻറ സദ്ഗമയ ഹ്രസ്വചിത്ര പ്രദർശനം 2.00 പിണറായി: ധർമടം മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം -മുഖ്യമന്ത്രി പിണറായി വിജയൻ 10.00 കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ 3.00 കതിരൂർ സർവിസ് സഹകരണ ബാങ്ക്: അവാർഡ് ദാനം 5.30 പരിപാടികൾ നാളെ കണ്ണൂർ ഡി.സി.സി ഒാഫിസ്: യു.ഡി.എഫ് ജില്ല നേതൃയോഗം 10.30 കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ: പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ 11.30 മമ്പറം ഹൈസ്കൂൾ: സ്മാർട്ട് ക്ലാസ്മുറി ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ 9.30 തലശ്ശേരി: തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ 11.30 കണ്ണൂർ കോളജ് ഒാഫ് കോമേഴ്സ്: കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡി​െൻറ ആഭിമുഖ്യത്തിൽ ഹെലൻ കെല്ലർ വാരാചരണ ഉദ്ഘാടനം 2.00
Show Full Article
TAGS:LOCAL NEWS 
Next Story