Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഊർജ സംരക്ഷണ സെമിനാർ

ഊർജ സംരക്ഷണ സെമിനാർ

text_fields
bookmark_border
ചെറുവത്തൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഊർജ സംരക്ഷണ സെമിനാർ നടത്തി. ചെറുവത്തൂരിൽ സംഘടിപ്പിച്ച പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ലതിക അധ്യക്ഷത വഹിച്ചു. കെ. ഗിരിജ, റിയ റസാഖ്, വി.കെ. ഭാർഗവി, പി. പത്മിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story