Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:25 AM GMT Updated On
date_range 26 Jun 2017 8:25 AM GMTഅൽഹിന്ദ് അക്കാദമിക്ക് അയാട്ട പ്രീമിയം അംഗീകാരം
text_fieldsbookmark_border
കോഴിക്കോട്: വിദ്യാർഥികളുടെ പഠനമികവ്, സാേങ്കതിക പരിജ്ഞാനം, ജോലി ലഭ്യത എന്നിവ മുൻനിർത്തി അയാട്ട നൽകുന്ന ആഗോള അംഗീകാരമായ അയാട്ട പ്രീമിയർ സർക്കിൾ മെംബർ 2017 അംഗീകാരം ഇന്ത്യയിൽ അൽഹിന്ദ് അക്കാദമിക്ക് ലഭിച്ചു. ഇന്ത്യയിൽ അൽഹിന്ദ് അക്കാദമിക്ക് മാത്രമാണ് ഇൗ അംഗീകാരം ലഭിച്ചിട്ടുള്ളത്. വ്യോമയാന വിനോദസഞ്ചാര പഠനങ്ങൾ നൽകാൻ ആധികാരികതയുള്ള ഏക സ്ഥാപനം ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) മാത്രമാണ്. അയാട്ട നൽകുന്ന സർട്ടിഫിക്കറ്റ് ലോകത്ത് എല്ലായിടത്തും അംഗീകാരമുള്ളതാണ്. ----------------------കഴിഞ്ഞ മൂന്നുവർഷവും ലോകത്തിലെ ഏറ്റവും നല്ല പത്ത് സ്ഥാപനങ്ങളിൽ ഒന്നായി അൽഹിന്ദ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. പരിചയസമ്പന്നരായ അധ്യാപകർ, മികച്ച പഠനസംവിധാനങ്ങൾ, മികവുറ്റ ക്ലാസ് റൂം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഫീസ് എന്നിവ അൽഹിന്ദ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. ഏവിയേഷൻ, കാർഗോ, ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സുകളിലേക്കും ട്രാവൽ ആൻഡ് ടൂറിസം ഡിഗ്രി കോഴ്സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഫോൺ: 9446002288, 9496005970.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story