Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനം

അനുമോദനം

text_fields
bookmark_border
നടുവനാട്: കാളാന്തോട് എ.കെ.ജി സ്മാരകഗ്രന്ഥാലയത്തി​െൻറയും ഡി.വൈ.എഫ്.െഎ യൂനിറ്റി​െൻറയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് നൽകി. ഡി.വൈ.എഫ്.െഎ ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് അഡ്വ. കെ.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. പി.വി. ബിനോയ് അധ്യക്ഷത വഹിച്ചു. അനുമോദനവും മുഖ്യപ്രഭാഷണവും ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. പ്രദീപൻ മാസ്റ്റർ നിർവഹിച്ചു. കെ. പ്രേംനിവാസൻ, പി. ജിജു, പി. ആണ്ടി, എം. റനീഷ്, എ.കെ. കുഞ്ഞിരാമൻ, അഖില ബാലകൃഷ്ണൻ, കെ. രശ്മിത എന്നിവർ സംസാരിച്ചു. എ.കെ.ജി സ്മാരക വായനശാല സെക്രട്ടറി സി. ശ്രീജേഷ് സ്വാഗതവും പി.പി. ശ്രീജേഷ് നന്ദിയും പറഞ്ഞു. 6/25/2017 7:41:28 PM
Show Full Article
TAGS:LOCAL NEWS 
Next Story