Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ പ്രവർത്തകനെ...

എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതിന് കേസ്

text_fields
bookmark_border
ബദിയടുക്ക: എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതിന് ഏഴുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസടുത്തു. നീർച്ചാൽ മഹാജന ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മാന്യയിലെ അബ്ദുസ്സത്താറിനെ (17) പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീർച്ചാലിലെ രക്ഷിത്, പ്രശാന്ത്, ഭരത്, മഹേഷ്, ദിനേഷ്, നവീൻ, ദീക്ഷിത് എന്നിവർക്കെതിരെയാണ് കേെസടുത്തത്. വെള്ളിയാഴ്ച രാവിലെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് കടയിൽപോയി തിരിച്ചുവരുമ്പോഴാണ് സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story