Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗോവിന്ദൻ നമ്പ്യാർ

ഗോവിന്ദൻ നമ്പ്യാർ

text_fields
bookmark_border
ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ബൂത്ത് പ്രസിഡൻറുമായിരുന്ന കുഞ്ഞിമ്പിടുക്ക വീട്ടിൽ (90) നിര്യാതനായി. ഭാര്യ:- എ.കെ. ജാനകിയമ്മ. മക്കൾ: -രോഹിണി, മധുസൂദനൻ, ഉണ്ണികൃഷ്ണൻ (ഓട്ടോ ഡ്രൈവർ, ശ്രീകണ്ഠപുരം). മരുമക്കൾ: -ഗോവിന്ദൻ (കാഞ്ഞിലേരി), ചന്ദ്രി, ഷീല. സഹോദരങ്ങൾ: -കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പരേതരായ രാമർകുട്ടി, കുഞ്ഞിരാമൻ.
Show Full Article
TAGS:LOCAL NEWS 
Next Story