Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധനസഹായം നൽകി

ധനസഹായം നൽകി

text_fields
bookmark_border
നീലേശ്വരം: സൗദിയിൽ നിര്യാതനായ നീലേശ്വരം പേരോൽ പുത്തരിയടുക്കം സ്വദേശി സാബുരാജി​െൻറ കുടുംബത്തിന് ജിദ്ദ നവോദയ കമ്മിറ്റി . സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ കുടുംബത്തിന് സഹായം കൈമാറി. ശരീഫ് പട്ട്ല അധ്യക്ഷതവഹിച്ചു. പി.കെ. പ്രകാശൻ, പി. ചന്ദ്രൻ, പി. സുഭാഷ്, കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story