Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഇഫ്താർസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി.എൽ. ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ കെ. ഭൂപേഷ്, ടി.വി. ഉഷ, മെംബർ മുസ്തഫ തായന്നൂർ, രാമചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ഉഷ, നിർവഹണ ഉദ്യോഗസ്ഥരായ ബാബു, ഭാസ്കരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെംബർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story