Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:47 AM GMT Updated On
date_range 2017-06-25T14:17:55+05:30'പി.എഫ് നിങ്ങൾക്ക് അരികെ' ജൂലൈ 10ന്
text_fieldsകോഴിക്കോട്: ഇ.പി.എഫ് അംഗങ്ങളുടെയും തൊഴിലുടമകളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രതിമാസ സമ്പർക്ക പരിപാടിയായി 'പി.എഫ് നിങ്ങൾക്ക് അരികെ' ജൂലൈ 10ന് രാവിലെ 10.30ന് എരഞ്ഞിപ്പാലം പ്രോവിഡൻറ് ഫണ്ട് മേഖല കാര്യാലയത്തിൽ നടക്കും. പ്രോവിഡൻറ് ഫണ്ട്/പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള അംഗങ്ങൾക്ക് അത് പരിഹരിക്കുന്നതിനായി ഇൗ അവസരം പ്രയോജനപ്പെടുത്താം. പരാതിക്കാർ മൂന്നിനു മുമ്പായി അപേക്ഷകൾ, വിശദാംശങ്ങളോടെ റീജനൽ പ്രോവിഡൻറ് ഫണ്ട് കമീഷണർ, ഇ.പി.എഫ് റീജനൽ ഒാഫിസ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്–673006 എന്ന വിലാസത്തിൽ സമർപ്പിക്കണം.
Next Story