Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:42 AM GMT Updated On
date_range 25 Jun 2017 8:42 AM GMTഇഫ്താർ സംഗമം
text_fieldsbookmark_border
ഉദുമ: സൗഹൃദ സന്ദേശവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഒരുക്കി. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് എ.വി. ഹരിഹരസുധൻ അധ്യക്ഷത വഹിച്ചു. ഉദുമ ടൗൺ ജുമാമസ്ജിദ് ഖത്തീബ് നിസാർ ഫൈസി, കൊപ്പൽ ചന്ദ്രശേഖരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ബേക്കൽ സി.െഎ വി.കെ. വിശ്വംഭരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ്, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രഭാകരൻ തെക്കേക്കര, കെ. സന്തോഷ്കുമാർ, മെംബർമാരായ രജിത അശോകൻ, ബീവി അഷ്റഫ്, ഉദുമ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വാസു മാങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി യൂസഫ് റൊമാൻസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story