Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.എൻ. പണിക്കർ...

പി.എൻ. പണിക്കർ അനുസ്മരണവും വയോജന സംഗമവും

text_fields
bookmark_border
ഉരുവച്ചാൽ: കരേറ്റ മഹാത്മ വായനശാലയുടെ ആഭിമുഖ്യത്തിൽ മികച്ച വായനക്കാരെ ആദരിക്കൽ ചടങ്ങും നടന്നു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് പ്രസിഡൻറ് പി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ജില്ല പ്രസിഡൻറ് എം. പത്മനാഭൻ ഭട്ടതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. എം.കെ. ഗോവിന്ദൻ മാസ്റ്റർ, വി. ദാമോദരൻ, കെ. കുഞ്ഞികൃഷ്ണൻ, കെ.പി. ചന്ദ്രൻ, എം.സി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story