Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:07 AM GMT Updated On
date_range 2017-06-24T14:37:39+05:30വിഷം ഉള്ളിൽചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
text_fieldsബദിയടുക്ക: . മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ ഗോപാല-കമല ദമ്പതികളുടെ മകൾ അനിതയാണ് (33) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച പുലർെച്ചയാണ് മരിച്ചത്. സഹോദരങ്ങൾ: ദേവി, ശശികല, സുരേഷ്.
Next Story