Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാരംഗം...

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടനം

text_fields
bookmark_border
ചിറ്റാരിക്കാൽ: തയ്യേനി ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി സി.എൻ. വിനയചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എം.കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. മുരളീധരൻ, പി. ജനാർദനൻ, പി.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി.കെ. ഹരീന്ദ്രൻ സ്വാഗതവും അപ്പു വർഗീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story