Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക​െൻറ ആത്​മഹത്യ:...

കർഷക​െൻറ ആത്​മഹത്യ: അഡീഷനൽ ചീഫ് സെക്രട്ടറി ഇന്ന് ചെമ്പനോട വില്ലേജിൽ

text_fields
bookmark_border
കർഷക​െൻറ ആത്മഹത്യ: അഡീഷനൽ ചീഫ് സെക്രട്ടറി ഇന്ന് ചെമ്പനോട വില്ലേജിൽ കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസ് കെട്ടിടത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാനിടയായതി​െൻറ പശ്ചാത്തലത്തിൽ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെമ്പനോട വില്ലേജ് ഓഫിസിൽ ശനിയാഴ്ച റവന്യൂ സംബന്ധമായ പരാതികൾ കേൾക്കും. രാവിലെ 11 മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. ജില്ല കലക്ടർ യു.വി. ജോസ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉച്ചക്കുശേഷം മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലും അഡീഷനൽ ചീഫ് സെക്രട്ടറി പങ്കെടുക്കും. ഡെപ്യൂട്ടി തഹസിൽദാർമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story