Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുന്നാൾവസ്ത്രം നൽകി

പെരുന്നാൾവസ്ത്രം നൽകി

text_fields
bookmark_border
പഴയങ്ങാടി: ജി.ഐ.ഒ മാടായി ഏരിയ പെരുന്നാളിനോടനുബന്ധിച്ച് പുതുവസ്ത്രം നൽകി. പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി പ്രദേശങ്ങളിലെ 12 പെൺകുട്ടികൾക്കാണ് പുതുവസ്ത്രം നൽകിയത്. മിനാറിൽ നടന്ന ഇഫ്താർസംഗമത്തിൽ ജി.ഐ.ഒ മാടായി ഏരിയ പ്രസിഡൻറ് മുനസ്സ മെഹബൂബ് പുതിയങ്ങാടി യൂനിറ്റ് പ്രസിഡൻറ് സമീഹ സിദ്ദീഖിന് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി സഫൂറ നദീർ, ഏരിയ സെക്രട്ടറി നുശാത്, വൈസ് പ്രസിഡൻറ് ഷൈമ മുഹമ്മദ്, ജോ. സെക്രട്ടറി ഹുദാ അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story