Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യശാലകൾക്കെതിരെ...

മദ്യശാലകൾക്കെതിരെ പ്രതിഷേധം: ജനകീയകൂട്ടായ്മ ഉപവസിച്ചു

text_fields
bookmark_border
മാഹി: ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് വീണ്ടും ലൈസൻസ് കൊടുക്കാനുള്ള നീക്കത്തിനെതിരെ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിന് മുന്നിൽ ജനകീയകൂട്ടായ്മ ഏകദിന ഉപവാസസമരം നടത്തി. ഗാന്ധിദർശൻ നേതാവ് എ.കെ. സുരേശൻ ഉദ്ഘാടനം നിർവഹിച്ചു. പി.സി.എച്ച്. ശശിധരൻ അധ്യക്ഷതവഹിച്ചു. എം.സി. പവിത്രൻ, രാം ലാൽ വളവിൽ, സി.കെ. ഉമ്മർ, ഇ.കെ. റഫീഖ്, പി.കെ. സുനിൽകുമാർ, വടക്കൻ ജനാർദനൻ, ഐ. അരവിന്ദൻ, ചാലക്കര പുരുഷു, പി.വി. ചന്ദ്രദാസൻ, സി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story