Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:25 PM GMT Updated On
date_range 23 Jun 2017 4:25 PM GMTp7bakk7 പാക് കായിക നേട്ടം ആഘോഷിക്കുന്നവർ അങ്ങോേട്ടക്കുതന്നെ പോകണം: ന്യൂനപക്ഷ കമീഷൻ ചെയർമാൻ
text_fieldsbookmark_border
ന്യൂഡൽഹി: പാകിസ്താെൻറ കായികനേട്ടങ്ങളെ പിന്തുണക്കുന്നവർ അവിടേക്കുതന്നെ പോകണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ ഗയ്റുൾ ഹസൻ റിസ്വി. മീറത്തിൽ ഒരു ഇഫ്താർ പാർട്ടിക്കിടെ നടത്തിയ പ്രസ്താവന അദ്ദേഹം പിന്നീടും ആവർത്തിച്ചു. അതേസമയം, ചെയർമാൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ താൻ എന്തിനാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു കമീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻറ പ്രതികരണം. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താെൻറ ജയം കശ്മീരിൽ ഉൾപെടെ ആഘോഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് താൻ പ്രതികരിച്ചതെന്ന് ഹസൻ റിസ്വി വിശദീകരിച്ചു. പാകിസ്താെൻറ വിജയം ആഘോഷിച്ചതിെൻറ പേരിൽ മധ്യപ്രദേശിൽ 15 പേർക്ക് എതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു റിസ്വിയുടെ പ്രതികരണം. ശ്രീജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story