Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:00 AM GMT Updated On
date_range 2017-06-22T14:30:20+05:30വികസനപദ്ധതികൾക്ക് ഭരണാനുമതി
text_fieldsകാസർകോട്: കാസർകോട് മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ പ്രത്യേക ആസ്തിവികസന നിധിയിൽനിന്ന് മധൂർ ഗ്രാമപഞ്ചായത്തിലെ ഉളിയത്തടുക്ക-റഹ്മത്ത് നഗർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഏഴ് ലക്ഷം രൂപയും ബദിയടുക്ക പഞ്ചായത്തിലെ ബിർമിനടുക്ക മസ്ജിദ് റോഡ് കോൺക്രീറ്റിന് നാലുലക്ഷം രൂപയും അനുവദിച്ചു. പദ്ധതികൾക്ക് കലക്ടർ കെ. ജീവൻബാബു ഭരണാനുമതി നൽകി.
Next Story