Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡെങ്കിപ്പനി ബാധിച്ച്​...

ഡെങ്കിപ്പനി ബാധിച്ച്​ സ്​ത്രീ മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: ഡെങ്കിപ്പനിയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. പയ്യന്നൂർ തെരുവിലെ ടി.വി. ജനാർദന​െൻറ ഭാര്യ പി. ലക്ഷ്മിയാണ് (70) മരിച്ചത്. മക്കൾ: ടി.വി. ബീന (സി.ആർ.പി.എഫ്, ബംഗളൂരു), ബിന്ദു (പരിയാരം ഡ​െൻറൽ കോളജ്), ബേബി (എസ്.പി.ജി, ഡൽഹി), ബാബു (സി.ആർ.പി.എഫ് ഹൈദരാബാദ്). മരുമക്കൾ: രാധാകൃഷ്ണൻ (പന്തളം), സോമൻ (ചെറുകുന്ന്), ബൈജു (വൈക്കം), അശ്വിനി (മുള്ളേരിയ). സഹോദരി: മാധവി (തളിപ്പറമ്പ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story