Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:41 AM GMT Updated On
date_range 22 Jun 2017 8:41 AM GMTതൈകൾ വിൽപനക്ക്
text_fieldsbookmark_border
കണ്ണൂർ: കേരള കാർഷിക സർവകലാശാലയുടെ ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന് കീഴിലുള്ള പിലിക്കോട്, നീലേശ്വരം ഫാമുകളിൽനിന്ന് നാടൻ, സങ്കരയിനം തെങ്ങിൻതൈകൾ ലഭിക്കും. ആവശ്യമുള്ളവർക്ക് കാർഷിക സർവകലാശാലയുടെ കേന്ദ്രങ്ങളിൽനിന്നോ വെബ്സൈറ്റായ www.kau.inൽ നിന്നോ അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചുനൽകി തൈകൾ കൈപ്പറ്റാം. അപേക്ഷയോടൊപ്പം റേഷൻ കാർഡിെൻറ കോപ്പി ഹാജരാക്കണം. 2015-2016 വർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂലൈ ഒന്നു മുതൽ സങ്കരയിനം തൈകൾക്ക് 250 രൂപയും നാടൻ ഇനങ്ങൾക്ക് 125 രൂപയുമായിരിക്കും ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story