Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:41 AM GMT Updated On
date_range 2017-06-22T14:11:59+05:30മൊബൈൽ കടയിൽ കവർച്ച
text_fieldsകണ്ണൂർ: നഗരമധ്യത്തിലെ മൊൈബൽ കടയിൽ കവർച്ച. പതിനഞ്ചോളം മൊബൈൽ ഫോണുകൾ മോഷണംപോയി. പ്രസ്ക്ലബിനു സമീപം ഗുൽസാർ മൊബൈൽ കടയിലാണ് കവർച്ച നടന്നത്. പിൻവശത്തെ ഷീറ്റുകൊണ്ട് നിർമിച്ച ചുമർ മുറിച്ചുമാറ്റിയാണ് മോഷണം. ഉടമ ചക്കരക്കല്ലിലെ ഗഫൂറിെൻറ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Next Story