Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീന്തൽ പരിശീലന...

നീന്തൽ പരിശീലന ക്യാമ്പ്​

text_fields
bookmark_border
കണ്ണൂർ: ജല അപകടമരണങ്ങൾ ഇല്ലാതാക്കാൻ 'ആയാസരഹിതമായ നീന്തൽ പരിശീലിക്കൂ' എന്ന സന്ദേശമുയർത്തി ചാൾസൺ സ്വിമ്മിങ് അക്കാദമി ട്രസ്റ്റ് സംഘടിപ്പിക്കുന്ന 100 പേർക്കുള്ള സൗജന്യ നീന്തൽപരിശീലനം ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ പുതിയങ്ങാടി ചൂട്ടാട് ബീച്ച് പാർക്കിനോട് ചേർന്നുള്ള ബാക്ക്വാട്ടർ ഫ്ലോട്ടിങ് പാർക്കിൽ നടക്കും. ജില്ല കലക്ടർ മിർ മുഹമ്മദലിയാണ് മുഖ്യ പരിശീലകനായെത്തുകയെന്ന് സംഘാടകർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേരെയാണ് പരിശീലനത്തിൽ പങ്കാളികളാക്കുക. ഫോൺ: 9745200254.
Show Full Article
TAGS:LOCAL NEWS 
Next Story