Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:38 AM GMT Updated On
date_range 22 Jun 2017 8:38 AM GMTഅനുസ്മരണവും ഇഫ്താർ സംഗമവും നടത്തി
text_fieldsbookmark_border
കണ്ണൂർ: ബസ് അപകടത്തിൽ മരിച്ച സിറ്റി ജാമിയ ഹംദദ് സർവകലാശാല വിദ്യാർഥി അജ്മലിെൻറ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ചു. പ്രഫ. മമ്മൂട്ടി, മുൻ ഡയറക്ടർ സത്താർ, ഷമീം, ഷിജിൽ എന്നിവർ സംസാരിച്ചു. ഷംസീർ മൗലവി പ്രാർഥന നടത്തി. വി.കെ. സാബിർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story