Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യവർഷം

കാരുണ്യവർഷം

text_fields
bookmark_border
കാസർകോട്: ബങ്കരക്കുന്ന് സോഷ്യൽ സ​െൻറർ ഗൾഫ് കമ്മിറ്റിയുടെ പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയ റുവൈസ് അഹ്മദിന് ഉപഹാരം നൽകി. ഖതീബ് ജി.എസ്. അബ്ദുറഹ്മാൻ മദനി അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ടി.എ. മഹ്മൂദ് ഹാജി, കെ.ബി. മഹ്മൂദ്, എൻ.എ. ഹമീദ് നെല്ലിക്കുന്ന്, എ.എം. കടവത്ത്, ഖാദർ ബങ്കര, അബ്ദുല്ല സഅദി, എൻ.എം. സുബൈർ, ഷാഫി തെരുവത്ത്, മുഹമ്മദ്കുഞ്ഞി ഈസ്റ്റ്, ഹനീഫ് മാഷ്, എൻ.ഇ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു, കുഞ്ഞാമു സ്വാഗതവും സലീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story