Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ ജീവനക്കാരുടെ ധർണ

text_fields
bookmark_border
കണ്ണൂർ: ബി.എസ്.എൻ.എൽ യൂനിയൻ അസോസിയേഷൻസ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാർ ടെലികോം ജനറൽ മാനേജർ ഒാഫിസ് പടിക്കൽ ധർണ നടത്തി. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങുക, സമര നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ.യു ജില്ല പ്രസിഡൻറ് രാജേഷ് മഞ്ചാൻ അധ്യക്ഷത വഹിച്ചു. പി.വി. രാജൻ, പി. മനോഹരൻ, കെ.പി. ജിതേഷ്, രവീന്ദ്രൻ കൊടക്കാട്, കെ. മുഹമ്മദലി, ബേബി ആൻറണി, പി.വി. ഉണ്ണികൃഷ്ണൻ, വി. അശോകൻ, പി.ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story