Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:52 AM GMT Updated On
date_range 21 Jun 2017 8:52 AM GMTനാരായണൻ
text_fieldsbookmark_border
അഞ്ചരക്കണ്ടി: ചാമ്പാട് കല്ലിക്കുന്നിലെ കളത്തിൽ (68) നിര്യാതനായി. ഭാര്യ: സതി. മക്കൾ: നിഷ, പരേതരായ നിഷാദ്, പ്രസാദ്. മരുമകൻ: ചന്ദ്രൻ. സഹോദരങ്ങൾ: രോഹിണി, രവീന്ദ്രൻ, രാഘവൻ, ദിനേശ്ബാബു (മാനേജർ, ജില്ല ബാങ്ക്, അഞ്ചരക്കണ്ടി ബ്രാഞ്ച്), പരേതനായ സുധാകരൻ. മാതു കൂത്തുപറമ്പ്: പന്ന്യോറ പാറോളയിൽ ഹൗസിൽ മേത്തട്ട മാതു (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാഘവൻ, സരോജിനി, ശാന്ത, രമണി. മരുമക്കൾ: ഭരതൻ, ശൈലജ, പേരതരായ അച്യുതൻ, നാണു. സഹോദരങ്ങൾ: പരേതരായ അച്യുതൻ, ഗോപാലൻ. കാറിടിച്ച് സ്ത്രീ മരിച്ചു ശനിവാരസന്തെ: ശനിവാരസന്തെയിലെ കുജഗേരിയിൽ കാറിടിച്ച് സ്ത്രീ മരിച്ചു. സുന്ദരമ്മയാണ് (55) മരിച്ചത്. ദുണ്ടള്ളി പഞ്ചായത്ത് ഒാഫിസിന് സമീപം റോഡരികിലൂടെ നടന്നുപോകവേ കാറിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സുന്ദരമ്മയെ മംഗളൂരുവിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്. ഡ്രൈവർ കാർ നിർത്താതെപോയി. ശനിവാരസന്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് മൂന്ന് പെൺമക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story