Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്​താർ സംഗമം

ഇഫ്​താർ സംഗമം

text_fields
bookmark_border
കേളകം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂനിറ്റ് (ഹസൻകോയ വിഭാഗം) ഇഫ്താർസംഗമം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇഫ്താർസംഗമം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രിസിഡൻറ് പി.എ. ദേവസ്യ അധ്യക്ഷത വഹിച്ചു. അനുമോദനച്ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് മുളകൊടിയാങ്കൽ, ജില്ല പഞ്ചായത്ത് മെംബർ സണ്ണി മേച്ചേരി, റോയി നമ്പുടാകം, നൗഷാദ് നിസാമി, പി.എസ്. മോഹനൻ, പി. തങ്കപ്പൻ മാസ്റ്റർ, പി.സി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മാത്യു പറമ്പൻ, ഉഷ അശോകൻ, പഞ്ചായത്തംഗങ്ങളായ എം.വി. ചാക്കോ, ജോർജ് തുമ്പൻ തുരുത്തി, പ്രസ്ഫോറം പ്രസിഡൻറ് അബ്ദുൽ അസീസ്, ഇ.ജെ. അഗസ്റ്റ്യൻ, സി.കെ. അശോകൻ, ഷാജി തോമസ്, ബിജി ഷാജി, സുനിൽകുമാർ, കെ.ആർ. വിദ്യാനന്ദൻ, കെ.ജെ. ജോയി, ലിജോ പി. ജോസ്, എം.എം. ജോൺസൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story