Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:42 AM GMT Updated On
date_range 2017-06-21T14:12:10+05:30മേേല ചൊവ്വയിൽ ലോറികൾ കൂട്ടിയിടിച്ചു
text_fieldsകണ്ണൂർ: മേേല ചൊവ്വയിൽ ടാങ്കർലോറിയും മറ്റൊരു ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർമാർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30ഒാടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതതടസ്സം നേരിട്ടു.
Next Story