Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:03 AM GMT Updated On
date_range 2017-06-21T13:33:36+05:30അനുമോദിച്ചു
text_fieldsകണ്ണപുരം: ചുണ്ടയിൽ കടാങ്കോട്ട് വളപ്പിൽ ചുഴലി ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു. ക്ഷേത്രം മേൽശാന്തി എം.സി. സുരേഷ് ഉപഹാരം നൽകി. കെ.പി. ദിനേശൻ സ്വാഗതം പറഞ്ഞു. വി.സി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Next Story