Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബുഹാജി

അബുഹാജി

text_fields
bookmark_border
കൂത്തുപറമ്പ്: കൈതേരി കപ്പണയിൽ പരേതനായ തൂപ്പർ ഹാജിയുടെ മകൻ അബിമിനയിൽ യു.വി. അബു ഹാജി (87) നിര്യാതനായി. ദീർഘകാലം കപ്പണ ജുമാമസ്ജിദ് മുതവല്ലി ആയിരുന്നു. മുസ്ലിം ലീഗി‍​െൻറ കപ്പണ ശാഖ പ്രസിഡൻറ്, താലൂക്ക്, ജില്ല കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയായിരുന്നു. ഭാര്യ: അണിയാംകൊല്ലത്ത് കുഞ്ഞാഞ്ഞു. മക്കൾ: എ.കെ. അലി (ചാലക്കര), എ.കെ. ഇബ്രാഹീം (ഹാൻവീവ്), എ.കെ. മുസ്തഫ (ട്രഷറർ, തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ്), എ.കെ. നൗഷാദ് (ട്രഷറർ, കെ.കെ.എം.എ ഹവൻലി, കുവൈത്ത്), എ.കെ. നൗഫൽ (കുവൈത്ത്), എ.കെ. സുബൈദ, എ.കെ. ശാഹിദ, എ.കെ. മുംതാസ് (കുവൈത്ത്). മരുമക്കൾ: ടി. ഹമീദ് (വി.പി ടെക്സ്റ്റൈൽസ്), കെ.എ. ജലീൽ (കുവൈത്ത്), നദീറ, സൗദത്ത്, സറീന, ഷമീന, മെഹ്ജബിൽ, പരേതനായ അബ്ദുസ്സലാം. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഇബ്രാഹീം ഹാജി, സാറൂട്ടി, പരേതരായ അഡ്വ. യു.വി. അസ്സു, ഡോ. യു.വി. സാലിഹ്, ഖദീശു, കുഞ്ഞാമി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story